ന്യൂഡല്‍ഹി: സാഫ് ഫുട്ബോള്‍ കിരീടം ഇന്ത്യ നിലനിര്‍ത്തി. അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പിച്ചാണ് ഇന്ത്യയുടെ കിരീടധാരണം. ഇന്ത്യക്കിത് ആറാമത്തെ കിരീടമാണ്. ഏഴു ഗോളുകളോടെ ഇന്ത്യയുടെ സുനില്‍ ഛേത്രി ടൂര്‍ണമെന്റിലെ ടോപ് സ്കോററായി. ഒരു സാഫ് കപ്പ് എഡിഷനില്‍ കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡും ഇതോടെ ഛേത്രിയുടെ പേരിലായി.
|
0 comments:
Post a Comment