« NEWS UPDATES: »

Xpress Publishing via blog@xpresstvm.tk





Thursday, 1 December 2011

പാലോട് ജില്ലാ കൃഷിത്തോട്ടവും - ബനാന നഴ്സറിയും


- വി. എസ്. ഹിമേഷ് പാലോട്


സ്ഥലം: കൊച്ചുവിള P.O , പെരിങ്ങമ്മല, പാലോട്
 പ്രവേശനകവാടത്തിലെ പീരങ്കി
പ്രവേശനകവാടം
 ഫാമിലേക്കുള്ള പ്രധാന വഴി
 അതിരിലെ ഭംഗിയുള്ള ചെമ്പരത്തിപ്പൂക്കള്‍
 ഈ വിശ്രമ മന്ദിരം ഫമിനെ കൂടുതല്‍ ഭംഗിയാക്കുന്നു
 മറ്റൊരു കാഴ്ച
 ഏറുമാടം; കാവലിനും അഴകിനും:  പൊന്മുടിയുടെ ഒത്ത താഴവരയിലാണ്‍ ഈ കൃഷിത്തോട്ടം എന്നതിനാല്‍ കാട്ടു പന്നിമുതല്‍ കാട്ടാനകള്‍ വരെ ഇവിടെ കൃഷി നശിപ്പിക്കാന്‍ എത്തറുണ്ട്.
 ചേമ്പിന്‍ തോട്ടം
 സപ്പോട്ട
 സപ്പോട്ട തോട്ടം
 പച്ചക്കറിത്തോട്ടം
 വിവരാനേഷണ സ്ഥലം
 ബനാന നഴ്‌സറി

 മേല്പോട്ടു കുലക്കുന്ന കുഞ്ഞന്‍ വാഴ
  ചേമ്പിന്‍ തോട്ടം
 കാവല്‍
 ചിതശലഭം

കുലച്ച വാഴ

0 comments:

Post a Comment