Xpress Publishing via blog@xpresstvm.tk
Monday, 5 December 2011
മുല്ലപ്പെരിയാറില്‍ ഇതുവരെ
തമിഴ്നാട് ചര്‍ച്ചയ്ക്ക്
വിദഗ്ധസംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും ഉദ്യോഗസ്ഥതല ചര്‍ച്ച 15-നോ 16-നോ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഹര്‍ജി ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളവുമായി ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക് തമിഴ്നാട് സമ്മതമറിയിച്ചു. ചര്‍ച്ച ഈ...
» Read More
മുല്ലപ്പെരിയാര്‍: ജനകീയ സമരത്തിലേക്ക് കോണ്‍ഗ്രസും
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുകയെന്ന ആവശ്യമുയര്‍ത്തി നടക്കുന്ന ജനകീയ സമരത്തിലേക്ക് കോണ്‍ഗ്രസും കടക്കുന്നു. ചൊവ്വാഴ്ച ഇടുക്കി ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ വണ്ടിപ്പെരിയാറില്‍ നടക്കും....
» Read More
മുല്ലപ്പെരിയാര്‍ നാലാം ഭ്രംശമേഖലയിലെന്ന് റിപ്പോര്‍ട്ട് - മന്ത്രി പി.ജെ.ജോസഫ്
*മന്ത്രി ഡല്‍ഹിയില്‍ ഉപവസിച്ചു *വൈകോ പ്രധാനമന്ത്രിയെ കണ്ടു ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഭ്രംശമേഖല നാലില്‍ വരുന്ന സ്ഥലമെന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു. ഈ വിഷയത്തില്‍ ഡല്‍ഹിയില്‍ ഉപവസിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്...
» Read More
മുല്ലപ്പെരിയാര്‍ സമരം നടത്തേണ്ടത് ചെന്നൈയില്‍ - ബാലകൃഷ്ണപിള്ള
കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയില്‍ സെക്രട്ടേറിയേറ്റിന് മുന്നിലാണ് സമരങ്ങള്നടത്തേണ്ടതെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ജയലളിതയെ പേടിയില്ലാത്തവര്‍...
» Read More
എ.ജിയെ മാറ്റാതെ മന്ത്രിസഭയിലേക്ക് വിളിച്ചുവരുത്തിയത് കള്ളക്കളി - വി.എസ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ ഹൈക്കോടതിയില്‍ കൂറുമാറിയ അഡ്വക്കേറ്റ് ജനറലിനെ തല്‍സ്ഥാനത്തുനിന്നും മാറ്റാതെ മന്ത്രിസഭായോഗത്തിലേക്ക് വിളിച്ചുവരുത്തുന്നത് സര്‍ക്കാരിന്റെ കള്ളക്കളിയാണെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍...
» Read More
മുല്ലപ്പെരിയാര്‍ ദേശീയപ്രശ്നമാക്കി ഉയര്‍ത്തിക്കാട്ടണം - സുരേഷ്ഗോപി
കൊച്ചി: മുല്ലപ്പെരിയാര്‍ കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നും ഇതൊരു ദേശീയ പ്രശ്നമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയണമെന്നും നടന് സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് സത്യസന്ധമായ തീര്പ്പുണ്ടാകുന്നില്ലെങ്കില്...
» Read More
മുല്ലപ്പെരിയാര്‍: ദുരന്ത പ്രതികരണ സേന വേണമെന്ന് മുല്ലപ്പള്ളി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അവസ്ഥ ആശങ്കാജനകമായ പശ്ചാത്തലത്തില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സഹായകമായി സംസ്ഥാനത്ത് ദേശീയ ദുരന്ത പ്രതികരണ സേനയുടെ മാതൃകയില്‍ സേന വേണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി...
» Read More
മുല്ലപ്പെരിയാര്‍: ബി.ജെ.പി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം ചൊവ്വാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് ചര്‍ച്ച നടത്തും. മുതിര്‍ന്ന ബി.ജെ.പി. നേതാവ് ഒ. രാജഗോപാല്‍, സംസ്ഥാന...
» Read More
മുല്ലപ്പെരിയാര്‍: കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പ്രതികരണമില്ലെന്ന് ജയലളിത
കേന്ദ്രസേനയെ നിയോഗിക്കണമെന്ന ആവശ്യം ചെന്നൈ: മുല്ലപ്പെരിയാറില്‍ സുരക്ഷയ്ക്കായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനെ (സി.ഐ.എസ്.എഫ്) നിയോഗിക്കണമെന്നാവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തിന് ഇതുവരെ മറുപടിയൊന്നും...
» Read More
ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ മാണി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കണം- കോടിയേരി
കായംകുളം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ മന്ത്രി കെഎം.മാണി തയ്യാറാകണമെന്ന് സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. സി.പി.എം കായംകുളം...
» Read More
0 comments:
Post a Comment