Xpress Publishing via blog@xpresstvm.tk
Friday, 9 December 2011
മുല്ലപ്പെരിയാര്‍ പ്രശ്നം
മുല്ലപ്പെരിയാര്‍: ആന്റണി ഇടപെട്ടു; കേന്ദ്രം തമിഴ്നാടിന് കത്തയച്ചു
ചര്‍ച്ചയ്ക്ക് വന്ന തീരുമാനം പുനപ്പരിശോധിക്കണം ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്രം...
» Read More
കേരളത്തിന് ഏകസ്വരം പുതിയ അണക്കെട്ട് വേണം; ജലനിരപ്പ് 120 അടിയാക്കണം
തിരുവനന്തപുരം: അണനിറഞ്ഞ കേരളത്തിന്റെ ആശങ്ക നിയമസഭയുടെ ഏകസ്വരമായി മാറി. ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയെ കരുതി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണേ്ഠ്യന...
» Read More
പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തിന് അവകാശമുണ്ട്: വി.എസ്
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തിന് അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് നിയമസഭയില്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ചില അവകാശങ്ങളുണ്ട്....
» Read More
മുല്ലപ്പെരിയാര്‍: ശരദ്പവാര്‍ ഇടപെടുന്നു
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടേണ്ടത് സംബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ടു സംസാരിക്കുമെന്ന് എന്‍.സി.പി. ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ് അറിയിച്ചു. ഡാം തകര്‍ന്നാല്‍...
» Read More
മുല്ലപ്പെരിയാര്‍: ഡി.എം.കെ.യുടെ കൂട്ട ഉപവാസം തിങ്കളാഴ്ച
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടില്‍ ഡിസംബര്‍ 12-ന് ഡി.എം.കെ.യുടെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തും. ഡിസംബര്‍ 15-ന് തേനി, മധുരൈ, ദിണ്ടിക്കല്‍, ശിവഗംഗൈ,...
» Read More
മലയാളികള്‍ക്കുനേരെ ആക്രമണം വീണ്ടും തമിഴ്നാട്-കേരളം ഗതാഗതം പുനരാരംഭിച്ചില്ല
കുമളി:മുല്ലപ്പെരിയാര്‍ പ്രശ്നത്തെത്തുടര്‍ന്ന്, കേരള അതിര്‍ത്തിപ്രദേശങ്ങളിലെ തമിഴ്നാട് മേഖലയില്‍ നിരോധനാജ്ഞ ലംഘിച്ച് അക്രമിസംഘങ്ങള്‍ മലയാളികളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നു. സംസ്ഥാന അതിര്‍ത്തിയില്‍ കുമളി-കമ്പം റോഡില്‍ തുടര്‍ച്ചയായി...
» Read More
ബി.എം.എസ്. നാളെ മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് ശിലാസ്ഥാപനം നടത്തും
കുമളി:മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി കണ്ടെത്തിയ സ്ഥലത്ത് ബി.എം.എസ്. പ്രവര്‍ത്തകര്‍ ഞായറാഴ്ച പ്രതീകാത്മക ശിലാസ്ഥാപനം നടത്തുന്നു. ജീര്‍ണാവസ്ഥയിലായ പഴയ ഡാമിനോട് ചേര്‍ന്ന് പുതിയ ഡാം നിര്‍മ്മിച്ച് കേരളത്തിലെ ജനങ്ങളുടെ ഭയാശങ്ക നീക്കാന്‍...
» Read More
തമിഴ്നാട് നിലപാട് മാറ്റണം; സി.പി.എം പ്രേരിപ്പിക്കണം: ചെന്നിത്തല
തിരുവനന്തപുരം: അതിജീവനത്തിനായി കേരളം നടത്തുന്ന പോരാട്ടത്തില്‍ തമിഴ്നാടിന്റെ നിലപാട് മാറ്റാന്‍ എ.ഐ.എ.ഡി.എം.കെ യുടെ സഖ്യകക്ഷിയായ ഇടതുകക്ഷികള്‍ സമ്മര്‍ദം ചെലുത്തണമെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ നല്കുന്ന വെള്ളവും...
» Read More
മരണം വരെ ഉപവസിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അണക്കെട്ട് സുരക്ഷാ അതോറിറ്റി നിയമം പാസ്സാക്കിയാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നം തീരുമെന്ന് മന്ത്രി പി.ജെ.ജോസഫ്. ഇതിനായി ക്രിസ്മസ് വരെ കാത്തിരിക്കും. അല്ലെങ്കില്‍ ഡല്‍ഹിയിലെ രാജ്ഘട്ടില്‍ മരണം വരെ ഉപവസിക്കും....
» Read More
സംരക്ഷണ ഡാം: ഭൂമിപൂജ ഉടന്‍ വേണമെന്ന് മാണി; ജനവരി ഒന്നിന് തറക്കല്ലിടണമെന്ന് ബെന്നി
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ സംരക്ഷണ ഡാം കെട്ടാന്‍ തമിഴ്നാടിന്റെ അനുമതിക്ക് കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ.എം.മാണി. ഡാമിന്റെ ഭൂമിപൂജ ഉടന്‍ നടത്തണമെന്നും മാണി നിയമസഭയില്‍ ആവശ്യപ്പെട്ടു. ദുരന്ത ഭീഷണിയുണ്ടെങ്കില്‍...
» Read More
0 comments:
Post a Comment